മഹാരാജാവ് അന്തരിച്ചു. മൂത്ത രാജകുമാരൻ രാമൻ കാട്ടിലാണ്. അയോധ്യ അനാഥമായി. വസിഷ്ഠ മഹർഷി ഉടൻതന്നെ അമ്മവീട്ടിൽ പോയ ഭരത രാജകുമാരനെ വിളിച്ചുവരുത്താൻ ആളെ വിട്ടു.

To advertise here,

 

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.