ഓണക്കാലമാവുമ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സഞ്ചാരപ്രിയര്‍ കൂട്ടത്തോടെ കാഴ്ച കാണാനിറങ്ങുന്ന ഇടമാണ് ഗുണ്ടല്‍പേട്ട്. ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങളിലൂടെയും ഗ്രാമീണ വഴികളിലൂടെയും ഗോപാലസ്വാമി ബേട്ട ക്ഷേത്രത്തിലേക്കുമുള്ള വണ്‍ഡേ ട്രിപ്പിനെക്കുറിച്ചാണ് ഇത്തവണത്തെ ഔട്ട് ഓഫ് ടൗണ്‍. ഹോസ്റ്റ്: അഞ്ജയ് ദാസ്. എന്‍.ടി. സൗണ്ട് മിക്സിങ്: എസ്. പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Content Highlights: Gundlupete Travel Out of towm by Anjay Das
Published: 04 Sept 2025, 05:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented