ധനുഷ്കോടി റെയില്‍ ദുന്തത്തിന് ഡിസംബര്‍ 22ന് 57 വയസ്. ഒരുകാലത്ത് കുട്ടിസിംഗപ്പൂരായിരുന്ന പട്ടണം കടലേറ്റത്തില്‍ പ്രേതനഗരമായി മാറിയ ദുരന്തകഥ കൂടിയാണിത്. ധനുഷ്കോടി-മുനമ്പില്‍ നിന്നും മുന്നോട്ട് നോക്കുമ്പോള്‍ സാഗരവീചികള്‍ മാത്രം. ഇടതും വലതും കടലിരമ്പം തന്നെ. അതിനിടയിലെ ഇത്തിരി പഞ്ചാരമണലില്‍ നില്ക്കുമ്പോള് ഏകാന്തതയുടെ അപാരതീരം എന്ന പാട്ടെഴുതിയത് ഈ സമുദ്രതീരത്ത് വെച്ചാണെന്ന് തോന്നും. കമുകറ മനസ്സറിഞ്ഞ് പാടിയതും ഇവിടെവെച്ചാണെന്നു ഉറപ്പിച്ചുപോകും. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി| എഡിറ്റ് ദിലീപ് ടി.ജി
Published: 20 Dec 2021, 05:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented