രണ്ട് ജീവനക്കാരില്‍ തുടങ്ങിയ വി ഗാര്‍ഡ് എന്ന സ്ഥാപനം ഇന്ന് രണ്ടായിരത്തില്‍പരം ജീവനക്കാരില്‍ എത്തിനില്‍ക്കുന്നു, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ ഉള്‍പ്പെടെ വിജയിച്ച നിരവധി സംരഭങ്ങള്‍, പിന്നിട്ട വഴികളും നേടിയെടുത്ത  വിജയങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ബിടോക്കില്‍ കൊച്ചൗസേഫ്  ചിറ്റിലപ്പള്ളി. ഒപ്പം ആര്‍.ജെ റാഫിയും സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

To advertise here,