ജനിച്ചതും വിവാഹശേഷം ജീവിച്ചതും ബിസിനസ് കുടുംബത്തിലായിരുന്നുവെങ്കിലും 40 വയസുവരെ വീട്ടമ്മയായിരുന്നു ഷീല കൊച്ചൗസേപ്പ്. ഭര്‍ത്താവ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി കടമായി നല്‍കിയ പണം ഉപയോഗിച്ച് തുടങ്ങിയ ബൊട്ടീക്ക് ഇന്ന് വി സ്റ്റാര്‍ എന്ന 141 കോടി രൂപയുടെ സംരഭത്തില്‍ എത്തിനില്‍ക്കുന്നു. ബിടോക്കില്‍ വി സ്റ്റാറിന്റെ വിജയകഥ പറഞ്ഞ് ഷീല കൊച്ചൗസേപ്പ്. ഹോസ്റ്റ്: ആര്‍.ജെ. റാഫി. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍ ക്ലബ് എഫ്.എം.
Content Highlights: Interview with Sheela Kochouseph Btalk RJ Rafi
Published: 02 Oct 2024, 05:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented