വര്‍ഷ, വിസ്മയ, വൃന്ദ ഇതാണ് 3VeeS.  മൂന്ന് സഹോദരിമാര്‍ ചേര്‍ന്നു തുടങ്ങിയ ബിസിനസ്. ബാങ്കില്‍ നിന്ന് മുദ്രാ ലോണ്‍ എടുത്തു തുടങ്ങിയ സംരഭം ഇന്ന് 1.5 കോടി രൂപയുടെ ടേണ്‍ ഓവറില്‍ എത്തിനില്‍ക്കുന്നു. 3veeS ന്റെ വിജയഗാഥയുമായി ബിടോക്കില്‍ വര്‍ഷയും വിസ്മയയും ഒപ്പം ആര്‍.ജെ റാഫിയും. പ്രൊഡക്ഷന്‍; ക്ലബ് എഫ്.എം 

To advertise here,