പാലക്കാട് : താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രവർത്തകസമ്മേളനം എസ്.എസ്.എസ്. സംഘടന ശാഖാ മേധാവി ഡോ. കെ.ബി. ജഗദിഷ് ഉദ്ഘാടനംചെയ്തു. യൂണിയൻ പ്രസിഡന്റ്‌ അഡ്വ. കെ.കെ. മേനോൻ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ്‌ കെ. ശിവാനന്ദൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. നടരാജൻ, വനിതാ യൂണിയൻ പ്രസിഡന്റ് ജെ. ബേബി ശ്രീകല എന്നിവർ പ്രസംഗിച്ചു.

To advertise here,

 

യൂണിയൻ ഭാരവാഹികളായ ആർ. ശ്രീകുമാർ, പി. സന്തോഷ് കുമാർ, അഡ്വ. മോഹൻദാസ് പാലാട്ട്, ആർ. ബാബുസുരേഷ്, ആർ. സുകേഷ് മേനോൻ, എ. അജി, രമേഷ് അല്ലത്ത്, വി. രാജമോഹനൻ, സി. കരുണാകരനുണ്ണി തുടങ്ങിയവർ നേതൃത്വംനൽകി.