തിരുവനന്തപുരം: വെള്ളാട്ട് പാറുക്കുട്ടി അമ്മ (91) അന്തരിച്ചു. പട്ടം ചാലക്കുഴി റോഡ് സ്കൈ ലൈൻ മേപ്പിൾ ഹൈറ്റ്സ് അപ്പാർട്ട് മെൻ്റ്സിലായിരുന്നു((10 ബി) അന്ത്യം. പട്ടാമ്പി പള്ളിപ്പുറം കൃഷ്ണ വിലാസിൽ പരേതനായ മഞ്ഞപ്ര മാധവ മേനോൻ്റെ ഭാര്യയാണ്. മക്കൾ: മീന, ശ്രീകുമാർ, ലത. മരുമക്കൾ: രാജഗോപാൽ, ഷീജ, രവി മേനോൻ. സംസ്കാരം നാളെ ശാന്തികവാടത്തിൽ.
Content Highlights: vellat parukutty amma demise
Published: 25 Dec 2024, 12:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented