കോഴിക്കോട്: പാവങ്ങാട് രാമചന്ദ്ര നഗർ ബിനോയ് വില്ലയിൽ പി.സി. സാറാമ്മ (91) അന്തരിച്ചു. റിട്ടയേഡ് അധ്യാപികയാണ്. മൃതദേഹം വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് വസതിയിൽനിന്ന് കുന്നംകുളത്തേക്ക് കൊണ്ടുപോകും. സംസ്കാരം കുന്നംകുളം ആർത്താറ്റ് സെന്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ ചർച്ചിൽ രാവിലെ ഒമ്പതു മണിക്ക്.
ഭർത്താവ് പരേതനായ വി.വി. ജോസ് (റിട്ടയേഡ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ). മക്കൾ: റോയ് വി. ജോസ് (ജെ.സി. മറൈൻ), ബെന്നി വി. ജോസ് (ജോസ് ആൻഡ് കമ്പനി, തലശ്ശേരി), ബിനോയ് വി. ജോസ് (മറൈൻ ലൈൻസ്) മരുമക്കൾ: ജെസ്സി റോയ്, മേഴ്സി ബെന്നി, മെറീന ജേക്കബ്.
Content Highlights: Retired teacher P.C. Saramma (91) passed away in Kozhikode. funeral service at Arthat St. Mary's Orthodox Cathedral here.
Published: 23 Apr 2026, 12:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented