കോഴിക്കോട്:  സെയ്ൻസ് ഹോട്ടൽ ഉടമ പി.എൻ.എം. സൈനബി നൂർ (82) അന്തരിച്ചു. അരീക്കാട് ആദർ ഷോറൂമിന് സമീപമുള്ള സഹോദരി ഹലീമയുടെ 'അൽ-അമീൻ' വസതിയിലായിരുന്നു അന്ത്യം. പരേതനായ നൂർ മുഹമ്മദാണ് ഭർത്താവ്. ഷിറിൻ മുസ്തഫ മകളും മുസ്തഫ (മൂർപ്പാള വീട്ടിൽ) മരുമകനുമാണ്. സഹോദരങ്ങൾ: പി.എൻ.എം. ജാഫർ, ദാവൂദ്, ഖദീജ, ഹലീമ എന്നിവരാണ് സഹോദരങ്ങൾ. പരേതരായ ആലിക്കോയ, മാമുക്കോയ, ആയിശബി എന്നിവരും സഹോദരങ്ങളാണ്. മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4:45-ന് കണ്ണംപറമ്പ് പള്ളിയിൽ നടക്കും.

To advertise here,