ചാലക്കുടി: വേദ പണ്ഡിതൻ മേലൂർ പടുതോൾ മനയിൽ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് (98) അന്തരിച്ചു. ഭാര്യ: പരേതയായ ഗൗരി അന്തർജനം, മക്കൾ: സാവിത്രി, കവി ഹൃഷികേശൻ പി.ബി( മുൻ എഞ്ചിനീയർ ബാബ ആറ്റോമിക് റിസർച്ച് സെൻ്റർ, മുംബൈ ), ഗിരിജ (മുൻ ഹെഡ്മിസ്ട്രസ് എ.എൽ.പി.എസ് സ്കൂൾ, ചെറുചാലപ്പുറം), പ്രസന്ന (കൊച്ചിൻ ദേവസ്വം ബോർഡ് മുൻ ഒഫീസർ), ഭവദാസൻ (മുൻ കൃഷി ഓഫീസർ), മരുമക്കൾ: പ്രഫ.ശോഭ (നിർമ്മല എഞ്ചിനീയറിങ്ങ് കോളജ്, മേലൂർ), പരമേശ്വരൻ നമ്പൂതിരി (മുൻ അധ്യാപകൻ, എസ് ആർ.വി.എ.എൽ.പി.എസ് പെരുമണ്ണൂർ), പതേതനായ നീലകണ്ഠൻ നമ്പൂതിരി ( കൊച്ചിൻ ദേവസ്വം ബോർഡ്).
Published: 28 Jan 2026, 05:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented