കോഴിക്കോട്: പാവങ്ങാട് വിഹാരത്തിൽ സുജയ രാമചന്ദ്രൻ (79) അന്തരിച്ചു. അച്ഛൻ: പരേതനായ എം.കെ. രാഘവൻ, അമ്മ: പരേതയായ യശോധര. ഭർത്താവ്: പരേതനായ പി.കെ. രാമചന്ദ്രൻ. മക്കൾ: സ്മിത സുധീർ, ആർ. സുജിത്ത്കുമാർ (ഫോട്ടോഗ്രാഫർ, ന്യൂയോർക്ക്), ആർ. ശിവകുമാർ (എൻജിനീയർ, കോയമ്പത്തൂർ).
മരുമക്കൾ: സുധീർ ദേവദാസ് (റിട്ട. മാനേജർ റിസർച്ച് മാതൃഭൂമി), നന്ദിനി സുജിത്ത്കുമാർ, ഹേമ ശിവകുമാർ. സഹോദരങ്ങൾ: രാജീവ് പുന്ന (ന്യൂയാർക്ക്), സൂര്യ ചന്ദ്രശേഖർ, രതീഷ് രാഘവൻ, ശോഭ കല്ലാട്ട്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
Content Highlights: obituary sujaya ramachandran
Published: 13 Jul 2025, 10:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented