കടലുണ്ടി: സമസ്ത സെക്രട്ടറിയും മുസ്ലീം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരിയുടെ മകൻ സയ്യിദ് അഹ്മദ് തഖ്യുദ്ധീൻ അൽ ബുഖാരി (34) അന്തരിച്ചു. മയ്യിത്ത് നിസ്കാരം ബുധനാഴ്ച രാത്രി 9.30 ന് കടലുണ്ടി കോർണിഷ് മസ്ജിദിൽ.

To advertise here,

മാതാവ്: സയ്യിദത് സൈനബ റശീദ വെളിമുക്ക്. സഹോദരങ്ങൾ: സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരി (ഡയറക്ടർ, മഅദിൻ സാദാത്ത് അക്കാദമി), സയ്യിദ് ഹാമിദ് ഇസ്മാഈൽ അൽ ബുഖാരി, ഫാത്തിമ ശാബിന, ഖദീജ സഹ്ല, ആയിശ ശാനിബ, മൈമൂന സ്വഫാന