കടന്നപ്പള്ളി: കടന്നപ്പള്ളി കോട്ടത്തുംചാൽ വായനശാലയ്ക്ക് സമീപത്തെ മാവില വീട്ടിൽ ബാലക്യഷ്ണൻ നമ്പ്യാർ (69) അന്തരിച്ചു.
ഭാര്യ: ലീല തെക്കേ കൊട്ടാരത്തിൽ, മക്കൾ: സജിന (അസിസ്റ്റൻ്റ് മാർക്കറ്റിങ് ഓഫീസർ, മിൽമ, ആലപ്പുഴ), ദീപ (അഡ്മിമിനിസ്ട്രേഷൻ ഓഫീസർ, ലൂർദ് ആസ്പപത്രി, തളിപ്പറമ്പ), ദിവ്യ (കാഞ്ഞങ്ങാട്), മരുമക്കൾ: സത്യരാജ് (ബഹ്റൈന്‍), എം.സതീശൻ (ദുബായ്), ഇ.വി.ജയകൃഷ്ണൻ ( സ്റ്റാഫ് റിപ്പോർട്ടർ, മാതൃഭൂമി, കാഞ്ഞങ്ങാട്), സഹോദരങ്ങൾ: മാവില വീട്ടിൽ പാർവതിയമ്മ (മണിയറ), മാവില വീട്ടിൽ കമലാക്ഷി, മാവില വീട്ടിൽ യശോദ, പരേതയായ ചെറിയക്കുട്ടി (മാതമംഗലം).
ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 10.30-ന് കോട്ടത്തുംചാൽ സമുദായ ശ്മശാനത്തിൽ.
Content Highlights: obituary
Published: 03 Apr 2024, 07:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented