ഉള്ളിയേരി: എടച്ചേരി ശ്രീദേവി അമ്മ (89) അന്തരിച്ചു. സംസ്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ എടച്ചേരി നാരായണൻ മാസ്‌റ്റർ.

To advertise here,

മക്കൾ : കാർത്തി ( കുറുവങ്ങാട് ), രാധ, ഗൗരി, ബാലകൃഷ്‌ണൻ ( സീനിയർ ആർട്ടിസ്റ്റ്, മാതൃഭൂമി ) മരുമക്കൾ: പരേതനായ ഇ.കെ.പത്മനാഭൻ  മാസ്റ്റർ ( കുറുവങ്ങാട് ), ശശിധരൻ ( ഗ്രാമീണ ബാങ്ക്, കൊയിലാണ്ടി ), നിഷ പി.ടി. (കുണ്ടുപറമ്പ്)