പേരൂർക്കട: നിലമ്പൂർ വൈദ്യശാല കുടുംബാംഗമായ പി. സരോജിനി അമ്മ (82) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30 ന് ശാന്തി കവാടത്തിൽ. മകൾ പി ജയശ്രീ (റിട്ട. ഇറിഗേഷൻ വകുപ്പ്), മരുമകൻ പി.കെ വേണുഗോപാൽ (റിട്ട. ദൂരദർശൻ).

To advertise here,