പാലാ: രാമപുരം (ആര്.വി) ലൂസി ഇമ്മാനുവല്‍ (65) അന്തരിച്ചു. ഇമ്മാനുവല്‍ തോമസ് ആണ് ഭർത്താവ്. കാഞ്ഞിരപ്പള്ളി കല്ലറക്കല്‍ പറമ്പില്‍ കുടുംബാംഗമാണ്. ഭൗതികശരീരം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പാലാ കൊട്ടാരമറ്റം ആര്.വി സ്ക്വയറിലുള്ള ഭവനത്തിലെത്തിക്കും. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിക്ക് വീട്ടിൽ ശുശ്രൂഷ ആരംഭിക്കും. തുടര്‍ന്ന് പാലാ സെൻ്റ് ജോര്‍ജ് ളാലം പുത്തന്‍പള്ളിയിലെ കുടുംബക്കല്ലറയില്‍ സംസ്കരിക്കും.
മക്കള്‍: തോമസ് ഇമ്മാനുവല്‍ (ഒറക്ക്ള്‍, ബെംഗളൂരു), ലിസ് ഇമ്മാനുവല്‍ (സബ് എഡിറ്റര്‍, വനിത, കോട്ടയം), മരുമക്കള്‍: അശ്വതി മരിയ ജോസഫ് (തേവര്‍കാട്, കൊച്ചി, ഒറക്ക്ള്‍, ബെംഗളൂരു), മിഥുന് ജോസ് (മര്‍ച്ചൻ്റ് നേവി ചീഫ് ഓഫിസര്‍, എംഎംഎസ്ഐ, ജപ്പാന്), കൊച്ചുമക്കള്‍: നീല്‍, ജോ, ടോം, ഈഥന്, ഇഷാന്. പരേതനായ ഫാ. ഏബ്രഹാം പറമ്പില്‍ സഹോദരനാണ്.
Content Highlights: Lucy Emmanuel passed away
Published: 15 Jan 2024, 11:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented