കോഴിക്കോട് പുതിയങ്ങാടി കൊയിലോത്ത് തെക്കയിൽ പുരുഷോത്തമൻ (99) അന്തരിച്ചു. ഡെന്റൽ ഫാർമസി (കോഴിക്കോട്) സ്ഥാപകനും എകെസിഡിഎ സ്ഥാപക നേതാവുമായിരുന്നു. ഭാര്യ കോളിയോട്ട് മീനാക്ഷി. മക്കൾ : കെ.ടി. അജിത്ത് (സെൻഡ്രൽ സ്റ്റുഡിയോ), കെ.ടി. രഞ്ജിത്ത് (ഏജൻസീസ്) കെ.ടി. റീത്ത, കെ.ടി നീത്ത, മരുമക്കൾ :ഷിബു അഞ്ജിത്ത്, ജയ രഞ്ജിത്ത്, വിജയ കുമാർ വി.കെ., മേത്താനത്ത് ദിലീപ്, പരേതരായ കെടി ബാലറാം, പുൽപ്പറമ്പത്ത് സൗമിനി, ശാന്ത, ഏറമ്പിളളി രേവതി, കെടി കൃഷ്ണദാസ്, കെടി ഹരിദാസ്, പാണക്കാട്ട് വത്സല, കെടി ജനാർദ്ദനൻ എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് മാവൂർ റോഡ് സ്മൃതി മണ്ഡപത്തിൽ.
Content Highlights: koyiloth thekkayil purushothaman passed away
Published: 24 Apr 2025, 08:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented