പട്ടണക്കാട്, ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വയലാര്‍ രവിയുടെ സഹോദരന്‍ അഡ്വ. എം.കെ. ജിനദേവ് (അപ്പു അണ്ണന്‍-73) അന്തരിച്ചു. പടന്നക്കാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു. 
 

To advertise here,