
കല്പറ്റ: ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കല്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
കല്പറ്റ പോസ്റ്റോഫീസിന്റെ മുൻപിലെ ബാരിക്കേഡുകൾ തകർത്ത് ഉള്ളിൽക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞതിനെത്തുടർന്നാണ് സംഘർഷം.
കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് പോലീസുകാരന്റെ മുഖത്തടിച്ചു. പോലീസുകാരനുമായി വാക്തർക്കമുണ്ടാവുകയും തുടർന്ന് പ്രവർത്തകരെത്തി അദ്ദേഹത്തെ മാറ്റിക്കൊണ്ടുപോവുകയായിരുന്നു.
Content Highlights: Youth Congress organized a protest at Kalpetta Head Post Office., The demonstration was against the central government's policy regarding question paper leaks., Protesters attempted to breach barricades at the post office., A physical altercation occurred involving the KSU District President and police personnel.
Published: 24 Jul 2026, 08:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented