
കാസര്‍കോട്: വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന 'നീതിയാത്ര' ഇന്ന് ആരംഭിക്കും. കാസര്‍കോട് മുതല്‍ പാറശ്ശാല വരെയാണ് യാത്ര.
എല്ലാ നിയോജക മണ്ഡലങ്ങളിലും പോവുകയും തങ്ങള്‍ക്കുണ്ടായ നീതി നിഷേധത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുമെന്നാണ് പെണ്‍കുട്ടികളുടെ അമ്മ പറയുന്നത്.
വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും മരിച്ച തന്റെ മക്കള്‍ക്ക് നീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് പെണ്‍കുട്ടികളെടു അമ്മയുടെ നീതിയാത്ര. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നീതിയാത്ര ഉദ്ഘാടനം ചെയ്യും.
content highlights: walayar sister's mother neethiyathra to start from today


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..