തിരുവനന്തപുരം: മന്ത്രിസഭാ രൂപവത്കരണത്തിന്റെ ഭാഗമായി കെ.സി. വേണുഗോപാലിന്റെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. കന്റോൺമെന്റ് ഹൗസിൽ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സതീശൻ വഴുതക്കാടുള്ള ചെന്നിത്തലയുടെ വീട്ടിലെത്തിയിരുന്നു. ഇതിനു ശേഷമാണ് വേണുഗോപാലിനെയും സന്ദർശിച്ചത്. 

To advertise here,