
കൊല്ലം: മാധ്യമങ്ങൾക്കെതിരേ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ ചില ചാനലുകളുടെ വരവോടെ മാധ്യമ സംസ്കാരം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
"കേരളത്തിലെ മാധ്യമപ്രവർത്തനം എങ്ങോട്ടു പോകുന്നു എന്ന് ചിന്തിക്കണം. വാർത്ത തെറ്റാണെന്നറിഞ്ഞിട്ടും അസത്യം പ്രചരിപ്പിക്കുന്നു. തെറ്റായ വാർത്ത നൽകിയാലും തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. ഇപ്പോഴുള്ളത് പരിധിവിട്ട മാധ്യമപ്രവർത്തനമാണ്. ഇത്തരം സംസ്കാരം ഉണ്ടാകുന്നത് പുതിയ ചില ചാനലുകളുടെ വരവോടെയാണ്"- മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
Content Highlights: Chief Minister VD Satheesan criticized the current media culture in Kerala., Highlighted that new channels are promoting untruths despite knowing facts., Stated that media outlets are unwilling to issue corrections for false news.
Published: 10 Aug 2026, 09:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented