തൃശ്ശൂർ: കുട്ടനെല്ലൂർ ഗവ. കോളേജിലെ ഹോസ്റ്റലിലെ ഭക്ഷണത്തിൽനിന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. തൃശ്ശൂർ കോ-ഒപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർഥികൾ.
സി. അച്യുതമേനോൻ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽനിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പരാതി.
15 പെൺകുട്ടികൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി മടങ്ങി.
Content Highlights: Food poisoning reported among students at Kuttanellur Government College hostel in Thrissur., Affected students are currently receiving treatment at Thrissur Co-operative Hospital.
Published: 10 Oct 2026, 12:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented