ചെന്നൈ:തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചു. തിരുവനന്തപുരം നോർത്തിൽനിന്ന് മേയ് 13, 20, 27 തീയതികളിൽ രാവിലെ 11-ന് തിരിക്കുന്ന ട്രെയിൻ (06031) പിറ്റേന്ന് പുലർച്ചെ മൂന്നിന് വേളാങ്കണ്ണിയിലെത്തും.
To advertise here,
വേളാങ്കണ്ണിയിൽ നിന്ന് 14, 21, 28 തീയതികളിൽ ഉച്ചയ്ക്ക് 12.45-ന് തിരിച്ച് പിറ്റേന്ന് രാവിലെ 5.45-ന് തിരുവനന്തപുരം സെൻട്രലിലെത്തും.
Content Highlights: Special train service (06031) announced between Thiruvananthapuram and Velankanni., Departure dates from Thiruvananthapuram North: May 13, 20, 27., Return dates from Velankanni: May 14, 21, 28., Provides convenient pilgrimage travel connectivity.
Published: 07 May 2026, 08:55 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented