തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്‌കൂൾവളപ്പിൽ വൻ തീപ്പിടിത്തം. ചെങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂളിലാണ് വൻ അഗ്നിബാധയുണ്ടായത്. സ്‌കൂൾവളപ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾക്കാണ് തീപ്പിടിച്ചത്. മൂന്ന് സ്‌കൂൾബസുകൾ പൂർണമായും ഒരുബസ് ഭാഗികമായും കത്തിനശിച്ചു.
പുലർച്ചെ 2.45-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. തീ ആളിക്കത്തുന്നത് കണ്ട് അയൽവീടുകളിലുള്ളവരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Content Highlights: Tragic fire destroys school buses at Thundathil Madhavavilasam School in Chenkottukonam, Thiruvananthapuram. Explore details and impact.
Published: 23 Feb 2026, 06:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented