
കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തിയപ്പോൾ | Photo: Screengrab/Mathrubhumi News
കോഴിക്കോട്: മടവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. കാടുവെട്ടുന്നതിനെത്തിയ തൊഴിലാളികളാണ് ജോലിക്കിടയിൽ അസ്ഥികൂടം കണ്ടത്. നാലുമാസം മുമ്പ് നരിക്കുനിയിൽ നിന്നും കാണാതായ വ്യക്തിയുടെ അസ്ഥികൂടമാണോ ഇതെന്നാണ് സംശയം.
തിങ്കളാഴ്ച ഉച്ചയോടെയാണ് തൊഴിലാളികൾ കാടുവെട്ടിതെളിക്കുന്നതിനിടയിൽ അസ്ഥികൂടം കണ്ടത്. സമീപത്ത് നിന്നും ഒരു ബാഗും കണ്ടെടുത്തു. തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കുന്ദമംഗലം പോലീസ് സ്ഥലത്തെത്തുകയും പരിശോധനകൾ ആരംഭിച്ചു. ഫോറൻസിക് വിഭാഗവും സ്ഥലത്തുണ്ട്.
Content Highlights: A skeleton was discovered in an overgrown plot in Kunnamangalam, Kozhikode. Workers cutting bushes found the remains, raising suspicions it could be a missing person from Narikkuni.
Published: 15 Dec 2025, 03:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented