ശ്രീകൃഷ്ണപുരം പോലിസ് സ്റ്റേഷനിലെ ജീപ്പാണ് നായാടി പാറയിൽ വെച്ച് വ്യാഴാഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ടത്.

പാലക്കാട്: നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം. പാലക്കാട് ജില്ലയിലെ ആര്യമ്പാവിലാണ് സംഭവം. ശ്രീകൃഷ്ണപുരം പോലിസ് സ്റ്റേഷനിലെ ജീപ്പാണ് നായാടി പാറയിൽ വെച്ച് വ്യാഴാഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന എസ്.ഐ. കെ. ശിവദാസൻ, ഡ്രൈവർ എസ്.സി.പി.ഒ. ഷെമീർ എന്നിവർക്ക് പരിക്കേറ്റു.
To advertise here,
നാട്ടുകൽ സ്റ്റേഷനിൽനിന്ന് തിരിച്ച് വരുമ്പോഴാണ് അപകടം
Content Highlights: Police jeep lost control and crashed into a shop at Aryambavu, Palakkad
Published: 20 Jun 2024, 10:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented