കണ്ണൂർ: പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. നിർത്തിയിട്ട ലോറി നന്നാക്കാൻ എത്തിയ മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറികൾക്ക് തീപ്പിടിച്ചു.
To advertise here,
പുലർച്ചെ3.30 ഓടെയായിരുന്നു അപകടം. കണ്ണൂർ -പാപ്പിനിശ്ശേരി വഴി പയ്യന്നൂരിലേക്ക് വരുന്ന വഴിയിലാണ് സംഭവം. തകരാറിലായ ലോറി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.
Content Highlights: Two people died in an accident in Pilathara, Kannur., A tanker lorry collided with a parked lorry., The victims were a mechanic and his helper who were fixing the lorry., The collision caused the vehicles to catch fire.
Published: 24 Aug 2026, 07:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented