തിരുവനന്തപുരം: കേരളത്തിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകുന്നതിനും അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുമായി മലബാറിൽ ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുമെന്ന് ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ. ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ സ്റ്റേഡിയത്തിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തി.
കായിക-യുവജന മേഖലയ്ക്കായി 173.77 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കോളേജ് ക്യാമ്പസുകളിലെ കളിസ്ഥലങ്ങൾ പൂർണമായും ഉപയോഗയോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. 2036-ലെ ഒളിമ്പിക്സിൽ മത്സരിക്കാൻ പ്രാപ്തിയുള്ള കായികതാരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 'മിഷൻ 2036' എന്ന പദ്ധതി നടപ്പിലാക്കും.
Content Highlights: The Kerala government has allocated ₹50 crore for a world-class football stadium in Malabar and introduced 'Mission 2036' to identify and train athletes for future Olympic participation.
Published: 19 Jun 2026, 10:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented