തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരെ കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പ് വോട്ടെടുപ്പിൽ വൻ അട്ടിമറികളും ട്വിസ്റ്റും.മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ പാർട്ടി വിട്ട് ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്രനെ പ്രസിഡന്റാക്കി. പത്തനംതിട്ട കോട്ടങ്ങലിൽ എസ്ഡിപിഐ പിന്തുണച്ചതിനെ തുടർന്ന് യുഡിഎഫ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ചേലക്കരയിൽ സിപിഎം അംഗം യുഡിഎഫിന് വോട്ട് ചെയ്തതോടെ കോൺഗ്രസ് സ്ഥാനാർഥി അട്ടിമറി വിജയം നേടി. കോഴിക്കോട് നന്മണ്ടയിൽ നാലര പതിറ്റാണ്ടിനിടയിൽ ആദ്യമായ് യുഡിഎഫ് അധികാരത്തിലേറി. നറുക്കെടുപ്പിലൂടെയായിരുന്നു വിജയം.

To advertise here,

ഉപാധ്യക്ഷസ്ഥാനത്തേക്ക് ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്കാണ് തിരഞ്ഞെടുപ്പ്.