ലക്കിടി : ലക്കിടി കൂട്ടു പാതയ്ക്ക് സമീപം പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ 12 കാരി തത്ക്ഷണം മരിച്ചു പത്തിരിപ്പാല സ്വദേശി ആസിഫിന്റെ മകൾ ഫിയ ഫാത്തിമയാണ് മരിച്ചത്. തിങ്കളാഴ്ചരാവിലെ 9.45നായിരുന്നു. സംഭവം. സ്കൂട്ടർ യാത്രക്കാരായ ആസിഫ്, സുമയ്യ മറ്റ് രണ്ട് കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. പാലക്കാട് നിന്ന് ഒറ്റപ്പാലം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്.
Content Highlights: A tragic accident near Lakidi petrol pump claims the life of 12-year-old Fiya Fathima. Injured family members are hospitalized in Ottapalam.
Published: 12 Oct 2026, 12:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented