കുട്ടിക്കാനം: കൊട്ടാരക്കര- ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം ലോറി മറിഞ്ഞ് അപകടം. തമിഴ്നാട്ടില്‍ നിന്നും കരിക്ക് കയറ്റി കൊണ്ടുവന്ന ലോറിയാണ് റോഡിലെ വളവില്‍ നിയന്ത്രണം നഷ്ടമായി മറഞ്ഞത്. ഇന്നലെ രാത്രിയോടെയാണ് സംഭവം അപകടത്തില്‍ വാഹനത്തിലെ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേണ്ടിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ അധികൃതര്‍ ഫയര്‍ഫോഴ്സ് പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് മറിഞ്ഞ വാഹനം റോഡില്‍ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.ഈ വളവില്‍ നിരന്തരം അപകടങ്ങള്‍ പതിവായി മാറിയിരിക്കുകയാണ്.
Content Highlights: Lorry carrying tender coconuts overturns near Kuttikkanam`s Valanjanganam on NH
Published: 12 Dec 2025, 08:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented