കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് യൂണിയന് പിടിച്ചെടുത്ത് കെ.എസ്.യു-എം.എസ്.എഫ് സഖ്യം. 12 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മുഴുവന്‍ സീറ്റിലും കെ.എസ്.യു-എം.എസ്.എഫ് സഖ്യം വിജയിച്ചു.
കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായാണ് എസ്.എഫ്.ഐ അല്ലാത്ത ഒരു വിദ്യാര്‍ത്ഥി സംഘടന യൂണിയന്റെ നേതൃത്വത്തില്‍ എത്തുന്നത്. ഈ വര്‍ഷമാണ് കെ.എസ്.യുവും എംഎസ്എഫും ആദ്യമായി ഇവിടെ യൂണിറ്റ് രൂപവത്കരിച്ചത്.
Content Highlights: KSU-MSF alliance winning Pariyaram Kannur Medical College Union
Published: 29 Jun 2024, 05:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented