കുറിച്ചി (കോട്ടയം): ഇസ്രയേലിലുണ്ടായ വാഹനാപകടത്തില്‍ തുരുത്തി മുട്ടത്തില്‍ ശരണ്യാ പ്രസന്നന്‍ (മാളു-34) അന്തരിച്ചു. ചൊവ്വാഴ്ച പകല്‍ മൂന്നോടെയാണ് അപകടമുണ്ടായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

To advertise here,

ഇസ്രയേലില്‍ ഹോം നഴ്‌സാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. കുറിച്ചി കല്ലുങ്കല്‍ പ്രസന്നന്റെയും ശോഭയുടെയും മകളാണ്. ഭര്‍ത്താവ്: വിഷ്ണു (കുവൈത്ത്). മക്കള്‍: എം.വി. വിജ്വല്‍, എം.വി. വിഷ്ണ. സംസ്‌കാരം പിന്നീട്.