കോഴിക്കോട്: പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് കോട്ടപ്പറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയുടെ കാന്റീൻ കോർപറേഷൻ ആരോഗ്യവിഭാഗം പൂട്ടിച്ചു. ജീവനക്കാർ ഒരു പരിപാടിയിലേക്ക് വാങ്ങിയ ചായയുടെ കെറ്റിലിൽ ആണ് പുഴുക്കളെ കണ്ടത്. തുടർന്ന് കോർപറേഷൻ ആരോഗ്യവിഭാഗത്തെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. 

To advertise here,