തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥിനെ നിയമിച്ചു. സംസ്ഥാനം നല്‍കിയ പാനലില്‍ നിന്നാണ് പ്രണബ് ജ്യോതിനാഥിനെ തിരഞ്ഞെടുത്തത്.
To advertise here,
നിലവിലെ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ ഒഴിവിലാണ് നിയമനം.
2005 ഐഎഎസ് ബാച്ചിലുള്ള പ്രണബ് മുമ്പ് കൊല്ലം കളക്ടറായിരുന്നു. നിലവില്‍ കായിക, യുവജനകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
Content Highlights: Pranab Jyothinath has been appointed as the new Chief Electoral Officer of Kerala
Published: 25 Oct 2024, 10:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented