തിരുവനന്തപുരം: സംസ്ഥാനത്ത് ചില മദ്യ ബ്രാൻഡുകളുടെ വില കുറഞ്ഞു. അരലിറ്ററിന് 10മുതൽ 20 രൂപവരെയാണ് കുറഞ്ഞത്. ഓൾഡ് മങ്ക്, ഓഫീസേഴ്‌സ് ചോയ്‌സ്, ലേ മൗണ്ട് ഉൾപ്പെടെയുള്ള ബ്രാൻഡുകൾക്കാണ് വില കുറഞ്ഞത്. ചൊവ്വാഴ്‌ച മുതലാണ് പുതിയ നിരക്ക്. 50-ൽ അധികം ബ്രാൻഡുകൾക്ക് വിലക്കുറവ് ബാധകമാകും.

To advertise here,