ന്യൂഡൽഹി: സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ, സീനിയർ ഗവൺമെന്റ് പ്ലീഡർ, ഗവൺമെന്റ് പ്ലീഡർ തസ്തികളിലേക്ക് 43 പേരെ നിയമിക്കാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. 14 സ്‌പെഷ്യൽ ഗവൺമെൻറ് പ്ലീഡർമാരും 17 സീനിയർ ഗവർമെന്റ് പ്ലീഡർമാരും 12 ഗവർമെന്റ് പ്ലീഡർമാരും അടങ്ങിയ പട്ടികയ്ക്കാണ് ഇന്നുചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.
സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ
രശ്മി ജി. നായർ, രമ ആർ., ഷെറി കെ. തോമസ്, രാജേശ്വരി, വി. റഷീദ്, സോയൂസ് പി.കെ, ഡി.പി രേണു, പി.എം സമീർ, ഷൈസൺ പി. മൻഗുഴ, എം.കെ അബൂബക്കർ, സുനിത വിനോദ്, ജോൺ വർഗീസ്, സി.ആർ ശ്യാം കുമാർ, രഞ്ജിത് എ.
സീനിയർ ഗവൺമെന്റ് പ്ലീഡർ
എം.ആർ അരുൺ കുമാർ, എം.വി ബിപിൻ, സച്ചിൻ രമേശ്, സറീന ജോർജ്, ഉണ്ണി സെബാസ്റ്റ്യൻ കാപ്പൻ, നുറിയ ഒ.എ, ടി.എസ് മായാദാസ്, ടി.പി സാജിദ്, നവാസ് വി.എ, മുഹമ്മദ് സവാദ്, ബിജു മീനാറ്റൂർ, രാകേഷ് രാജ് ആർ., ഡി. അജിത് കുമാർ, ഉണ്ണികൃഷ്ണൻ വി. ആലപ്പാട്, ജിബു പി. തോമസ്, ബിജോ ഫ്രാൻസിസ്, ഗിതേഷ് ആർ.
ഗവൺമെന്റ് പ്ലീഡർ
ചേതൻ കൃഷ്ണൻ ആർ, താന്യ ജോയ്, ലയ മേരി ജോസഫ്, സി.ആർ രേഖേഷ് ശർമ്മ, അനിരുദ്ധ് കടവിൽ, സയ്യിദ് മർസൂഖ് ബാഫഖി തങ്ങൾ, റിനോയ് വിൻസെന്റ്, ആശ എലിസബത്ത് മാത്യു, തോമസ് സാബു വടക്കേകുത്ത്, സമീർ എസ്, മോൾട്ടി മജീദ്, പൂജ സുരേന്ദ്രൻ.
Content Highlights: State Cabinet approves 43 new legal appointments., Includes 14 Special Government Pleaders., Includes 17 Senior Government Pleaders., Includes 12 Government Pleaders., Comprehensive list of appointees provided for public transparency.
Published: 04 Jun 2026, 04:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented