കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാന്‍ തീപ്പിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. വാന്‍ പൂര്‍ണമായും കത്തിനശിച്ചു.
മത്സ്യവുമായി പള്ളിക്കരയില്‍നിന്ന് ഉള്ളാളിലേക്ക് പോവുകയായിരുന്നു വാഹനം. പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി ഇറങ്ങിയോടുകയായിരുന്നു. നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കാസര്‍കോട്ടുനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്.
Content Highlights: A pickup van carrying fish caught fire on the National Highway in Mogralputhoor, Kasaragod. The driver escaped unharmed. Firefighters extinguished the blaze.
Published: 09 Oct 2025, 02:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented