കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. ദേശീയ പാതയില്‍ ടിവിഎസ് ജംഗ്ഷനിലാണ് ലോറി മറിഞ്ഞത്.

To advertise here,

ഇരുമ്പനത്തു നിന്ന് വന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പ്രൈാപ്പലിങ് ഗ്യാസാണ് ലോറിയില്‍ നിറച്ചിരുന്നത്. വാതക ചോര്‍ച്ചയോ ഇല്ലാത്തതിനാല്‍ വലിയ അപകടമൊഴിവായി. ഡ്രൈവറിന് കാര്യമായ പരിക്കേറ്റിട്ടില്ല. ഗതാഗത തടസ്സമുണ്ടായെങ്കിലും പോലീസെത്തി ഗതാഗതം ക്രമീകരിച്ചു.