കൊച്ചി: നൂറിലേറെ വാദ്യകലാകാരന്‍മാരോടൊപ്പം പവിഴമല്ലിത്തറ മേളത്തിന്റെ മേളപ്രമാണിയായി നടന്‍ ജയറാം. ചോറ്റാനിക്കര  ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ  ഭാ​ഗമായാണ് ക്ഷേത്രാങ്കണത്തിൽ പവിഴമല്ലിത്തറ മേളം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷവും ജയറാം മേളത്തിന്റെ ഭാഗമായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു മേളം.

To advertise here,