ഏച്ചൂർ (കണ്ണൂർ): വിവാഹ ദിവസം വരനെ മരിച്ച നിലയിൽ കണ്ടെത്തി. ജമ്മു കശ്മീരിൽ എസ്എസ്ബി ബോർഡർ പോലീസ് ഉദ്യോഗസ്ഥനായ ഏച്ചൂർ മാവിലാച്ചാലിൽ നാരായണീയത്തിൽ ഷബിനിനെ (27) ആണ് തിങ്കളാഴ്ച വിവാഹം നടക്കാനിരിക്കേ മരിച്ച നിലയിൽ കണ്ടെത്തിയത്.

To advertise here,

പുലർച്ചെ മൂന്നു മണിയോടെയാണ് ഷബിനിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛൻ: ഭരതൻ, അമ്മ : ഷീബ (കൊല്ലൻചിറ അംഗൻവാടി ടീച്ചർ), സഹോദരി: അഭിഷ.