കൊച്ചി: മറൈന്‍ ഡ്രൈവിലെ കടയില്‍നിന്ന് അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. ഡ്രഗ്സ് കണ്ട്രോള് വിഭാഗം നടത്തിയ പരിശോധനയില്‍ ചൈനീസ് നിര്‍മിത ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.
ഹെയര്‍ ഓയില്‍, ഫെയ്സ് ക്രീം, അലോവേര ജെല്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഹെയര്‍ ഓയില്‍ ഉപയോഗിച്ച ആള്‍ക്ക് അലര്‍ജി വന്നതിനെ തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് ഡ്രഗ്സ് വിഭാഗം പരിശോധന നടത്തിയത്.
മറൈന്‍ ഡ്രൈവിലെ കോസ്മെറ്റിക് ഷോപ്പില്‍ രേഖകളില്ലാതെയാണ് ഇവ സൂക്ഷിച്ചിരുന്നത്.
Content Highlights: Drugs control department seized cosmetic products from Kochi
Published: 16 Jan 2020, 02:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented