തിരുവനന്തപുരം: സംസ്ഥാനത്ത് ഡെപ്യൂട്ടി കളക്ടർമാർക്ക് കൂട്ട സ്ഥലംമാറ്റം. ഇതുസംബന്ധിച്ച ഉത്തരവ് ഗവർണറുടെ നിർദേശപ്രകാരം ജോയിന്റ് സെക്രട്ടറി ജെ. ബിജു പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് സ്ഥലം മാറ്റമെന്നാണ് ഉത്തരവിൽ പറയുന്നത്. 92 പേരുടെ ലിസ്റ്റാണ് നിലവിൽ പുറത്തുവന്നിട്ടുള്ളത്.
Content Highlights: deputy collectors transferred
Published: 26 Jan 2024, 09:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented