മാങ്കാവ്‌; കാളൂർ റോഡ്‌ നെല്ലിപ്പുനത്തിൽ തട്ടാങ്കണ്ടി ഭഗവതി ക്ഷേത്രത്തിന് സമീപം കാളൂർ റോഡിൽ എൻ. സുരേഷ് (60) അന്തരിച്ചു. അച്ഛൻ: പരേതനായ ബാലകൃഷ്ണൻ. അമ്മ: രതീ ദേവി. ഭാര്യ: ദിനിത. മക്കൾ: വിഘ്‌നേഷ് എൻ., ആതിര എൻ. മരുമകൻ: അഭിഷേക് എം. സഹോദരിമാർ: മീരാ ഭായ് മനോഹരൻ, സുരേഖ പ്രേമനാഥൻ. സംസ്‌കാരം ഉച്ചയ്ക്ക് ഒരുമണിക്ക് മാങ്കാവ് ശ്മശാനത്തിൽ.

To advertise here,