കോട്ടയം: മുഖ്യമന്ത്രി വി.ഡി.സതീശൻ ഡിസംബർ ഒന്നിന് ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ എത്തും. മുഖ്യമന്ത്രിയുടെ സന്ദർശനം ദേവലോകം സ്ഥിരീകരിച്ചു. കാതോലിക്കാ ബാവയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
നേരത്തെ പാർത്രിയർക്കീസ് ബാവ മണർകാട് പള്ളി സന്ദർശിച്ചതിന് ഓർത്തഡോക്സ് സഭ സർക്കാരിനെ വിമർശിച്ചിരുന്നു. 

To advertise here,