ചേരാനല്ലൂരിൽ നടന്ന അപകടത്തിൽ കാർ ഓടിച്ച പതിനേഴു വയസുകാരനെ പോലീസ് ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധിച്ച് മരിച്ച സ്‌കൂട്ടർ യാത്രക്കാരൻ ജയബാലകൃഷ്ണന്‍റെ മകൾ ഭദ്ര കീർത്തിയും ബന്ധുക്കളും ചേർന്ന് ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ഞായറാഴ്ച രാത്രിയോടെ ഉപരോധ സമരം നടത്തുന്നു

To advertise here,