ഫ്രഞ്ച് യുദ്ധവിമാനമായ റഫാലിന്റെ ബോഡി ഇനി ഇന്ത്യയില്‍ നിര്‍മിക്കും. ഇതിനായി ദസോ ഏവിയേഷനും ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റം ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പിട്ടു. അടിമാലിയില്‍ ക്യാന്‍സര്‍ രോഗബാധിതയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയതായി പരാതി, ഇടത് വലത് മുന്നണികള്‍ പറയുന്ന കേരള മോഡല്‍ യഥാര്‍ഥമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍... 

To advertise here,