കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപ്പിടിത്തം. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സെക്ടര്‍ ഒന്നില്‍ തീപ്പിടിത്തമുണ്ടായത്. നിലവിൽ അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
ബയോമൈനിങ് തുടങ്ങിയ സെക്ടർ ഒന്നിൽ കൂടിക്കിടന്നിരുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന് മൂന്നു മണിയോടെ തീപിടിക്കുകയായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം.
Content Highlights: Brahmapuram waste dumping yard catches fire, again
Published: 26 Apr 2023, 04:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented